അമേരിക്കയിലും ബ്രിട്ടനിലും കു​ടു​ങ്ങി​യ​വ​രുമായി വിമാനങ്ങൾ പാ​കിസ്താ​നി​ലേ​ക്ക് തി​രി​ച്ചു:അമേരിക്കയിലുള്ളവർക്ക് വിമാനം വിട്ടു നൽകിയത് ട്രംപ് ഭരണകൂടം - dailynewsvessel.

news at a click

Breaking

Post Top Ad

Responsive Ads Here

Monday, May 11, 2020

അമേരിക്കയിലും ബ്രിട്ടനിലും കു​ടു​ങ്ങി​യ​വ​രുമായി വിമാനങ്ങൾ പാ​കിസ്താ​നി​ലേ​ക്ക് തി​രി​ച്ചു:അമേരിക്കയിലുള്ളവർക്ക് വിമാനം വിട്ടു നൽകിയത് ട്രംപ് ഭരണകൂടം

ഇ വാർത്ത | evartha
അമേരിക്കയിലും ബ്രിട്ടനിലും കു​ടു​ങ്ങി​യ​വ​രുമായി വിമാനങ്ങൾ പാ​കിസ്താ​നി​ലേ​ക്ക് തി​രി​ച്ചു:അമേരിക്കയിലുള്ളവർക്ക് വിമാനം വിട്ടു നൽകിയത് ട്രംപ് ഭരണകൂടം

കോ​വി​ഡ് വ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ബ്രി​ട്ട​നി​ൽ കു​ടു​ങ്ങി​യ​വ​രെ​യും കൊ​ണ്ടു​ള്ള ആ​ദ്യ വി​മാ​നം പാ​കിസ്താ​നി​ലേ​ക്ക് തി​രി​ച്ചു. ലോ​ക്ക്ഡൗ​ണ്‍ സ​മ​യ​ത്ത് 1,500 പാ​ക്കി​സ്ഥാ​നി​ക​ളാ​ണ് ബ്രി​ട്ട​നി​ൽ കു​ടു​ങ്ങി​പ്പോയതെന്നാണ് റിപ്പോർട്ടുകൾ. 

ആ​റ് ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ളാ​ണ് ഇ​വ​രെ സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​ൻ പാ​കിസ്താ​ൻ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ആ​ദ്യ വി​മാ​ന​ത്തി​ൽ 200 പേ​രാ​ണ് സ്വന്തം രാജ്യത്തേക്ക് മടങ്ങിയെത്തുന്നത്. 

തൊ​ട്ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽത്തന്നെ മ​റ്റു​ള്ള​വ​രെ  മാ​തൃ​രാ​ജ്യ​ത്തേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു​വ​രു​മെ​ന്നും പാ​ക് ഭ​ര​ണാ​ധി​കാ​രി​ക​ൾ വ്യ​ക്ത​മാ​ക്കി.​ഇ​തി​നൊ​പ്പം, അ​മേ​രി​ക്ക​യി​ൽ കു​ടു​ങ്ങി​യ 150 പാ​ക് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ട്രം​പ് ഭ​ര​ണ​കൂ​ടം ഏ​ർ​പ്പെ​ടു​ത്തി​യ വി​മാ​ന​വും പാ​കിസ്താ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചി​രു​ന്നു.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2SZFsKu

No comments:

Post Bottom Ad

Responsive Ads Here

Pages